-:♠:-Kerala PSC Study Material - 2015-:♠:-IBPS Practice Tests

Kerala PSC Solved Paper Attender KSIDC held on 11 Apr 2015

Kerala PSC Solved Paper Attender KSIDC held on 11 Apr 2015

1.  2013 നവംബർ മാസം ആദ്യം ഫിലിപ്പിഇന്സിൽ  വൻ ദുരന്തം  വിധച്ച കൊടുംകാറ്റിൻറെ പേരെന്താണ്‌ ?
(a)  ഹായ്യാൻ(b)  കത്രീന
(c)  ഐവാൻ(d)  ഫെയിലിൻ


2.  പേരയ്ക്ക ,സപ്പോട്ട,മധുരക്കിഴങ്ങ് ,ചോളം ,വാനില ,തക്കാളി  എന്നിവയുടെ എല്ലാം ജന്മദേശം ഏതു രാജ്യമാണ്‌ ?
(a)  പോർച്ചുഗീസ്(b)  സ്പെയിൻ
(c)  മെക്ലിക്കോ(d)  ക്യുബ


3. ശരീരത്തിലെ  വിഷ പധാർതങ്ങളെ നിർവീര്യമാക്കി പുറംതള്ളുന്ന അവയവം എതാണ് ?
(a)  വൃക്ക(b)  ഹൃദയം
(c)  രക്തക്കുഴൽ(d)  പാൻക്രിയാസ്‌



4.  'ജീവിക്കുന്ന ഫോസിൽ ' വനങ്ങളായി വിഷേഷിപ്പിക്കുന്ന വനങ്ങലേതാണ് ?

(a)  ഇല കൊഴിയും വനങ്ങൾ(b)  സൂചി  ഗാഗ്രിത വനങ്ങൾ
(c)  ഹരിത വനങ്ങൽ(d)  ചോല വനങ്ങൾ


5. കടലിൻറെ നീലനിറത്തിന്റെ കാരണം ആദ്യമായി വിശധീകരിച്ച ശാസ്ത്രഞ്ജൻ ആരാണ് ?
(a)  ജെ .സി .ബോസ്(b)  ഐൻസ്റ്റൈൻ
(c)  റൊണാൾഡ്‌ റോസ്‌(d)  സി .വി .രാമൻ


6.  'അന്താരാഷട്ര ഓസോണ്‍ ' ദിനമായി ആചരിക്കുന്നതു ഏത് ദിവസമാണ് ?
(a) സെപ്റ്റംബർ  21(b) സെപ്റ്റംബർ 16
(c) സെപ്റ്റംബർ  27(d)  ആഗസ്റ്റ്‌ 29


7.  ഗുർഗാലാന്റ് സംസ്ഥാനം രൂപീകരിക്കനമെന്നാവശ്യപ്പെട്ടു പ്രക്ഷോഭം നടക്കുന്നത് ഏതു സംസ്ഥാനതാണ് ?
(a)  പശ്ചിമ ബംഗാൾ(b)  ബീഹാർ
(c)  ആസാം(d)  നാഗാലാൻറ്


8.  ഡോ .സലിം അലി ഏതു മേഘലയിലെ പ്രസിദ്ധനായ വ്യക്തിയാണ് ?
(a)  വാനനിരീക്ഷണം(b)  സമുദ്രപരിയവേഷണം
(c)  പ്രക്രതി ശാസ്ത്രഞ്ജൻ(d)  പക്ഷിനിരീക്ഷണം


9.  പുതുതായി  പ്രഖ്യാപിക്കപ്പെട്ട 'സത്യമംഗലം ' കടുവാ സങ്കേതം  ഏത്  സംസ്ഥാനതാണ്  ?
(a)  തമിഴ്‌നാട്(b)  കേരളം
(c)  കർണാടകം(d)  മഹാരാഷ്ട്ര


10.  വിവരാവകാശ നിയമം നിലവിൽ  വന്ന വർഷം
(a)  2003(b)  2001
(c)  2005(d)  2004


11.  കേരള സർകാരിൻറെ പ്രഥമ സ്വാതി സംഗീത പുരസ്കാരം ലഭിച്ച സംഗീതജ്ഞൻ ;ആരായിരുന്നു ?
(a)  എം .എസ് .സുബ്ബലക്ഷ്മി(b)  യേശുദാസ്
(c)  വി.ദക്ഷിണാമൂർത്തി(d)  ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ


12.  ഇന്ത്യയുടെ ചൊവ്വാ പര്യാവേഷണ വാഹനമായ മങ്ങല്യാൻ നിക്ഷേപിച്ച ദിവസം ഏതാണ് ?
(a)  ഒക്ടോബർ 30,2013(b)  നവംബർ 10,2013
(c)  നവംബർ 5,2013(d)  ഒക്ടോബർ 22,2013


13.  2020 -ലെ  ഒളിമ്പിക്സ് നടക്കുന്നതു ലോകത്തിലെ ഏത് പ്രസിദ്ധ നഗരത്തിലാണ് ?(രണ്ടാമത്തെ തവണയാണ് ആ നഗരം ഒളിമ്പിക്സിനു വേദിയാകുന്നത്‌ ?
(a)  ടോകിയോ(b)  ന്യുയോർക്ക്
(c)  മോസ്ക്കോ(d)  ജനീവ


14 .  'വാഗ്ഭാടാനന്തന്റെ ജന്മസ്ഥലം ' കണ്ണൂര് ജില്ലയിലാണ് എവിടെയാണ് ?
(a)  കൂത്തുപറമ്പ്(b)  തലശേരി
(c)  പാട്യം(d)  പയ്യന്നൂർ


15.  ഗുരുവായൂര് സത്യാഗ്രഹ സമരത്തിൻറെ വളണ്ടിയർ ക്യാപ്ടൻ ആാരായിരുന്നു?
(a)  കെ.കേളപ്പൻ(b)  പി.കൃഷ്ണപിള്ള
(c)  സി.ഉണ്ണിരാജ(d)  എ.കെ.ഗോപാലൻ


16.  കേരളത്തിലെ പുലയർക്കു  വഴി നടക്കാനും സ്കൂളിൽ പ്രവേശനം ലഭിക്കാനും വേണ്ടി തിരുവിതാംകൂറിൽ കർഷക  തൊഴിലാളികളുടെ പണിമുടക്കം സങ്കടിപ്പിച്ചതാരാണ്ണ്‍ ?
(a)  വി.എസ്.അച്യുതാനന്തൻ(b)  സി.കെ.കുമാരപണിക്കർ
(c)  അയ്യങ്കാളി(d)  പണ്ഡിറ്റ്‌ കറുപ്പൻ


17.  S.N.D.P.യുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന സുപ്രസിദ്ധ കവിയാരായിരുന്നു ?
(a)  കുമാരനാശാൻ(b)  ചങ്ങമ്പുഴ
(c)  വള്ളത്തോൾ(d)  ഉള്ളൂർ


18.  ലോക മലാല ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ് ?
(a)  ജൂണ്‍ 13(b)  ജൂലൈ 12
(c)  ആഗസ്റ്റ്‌ 17(d)  മെയ്‌ 14


19. താജ്മഹൽ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
(a)  ഡൽഹി(b)  മീററ്റ്
(c)  ഔട്ടെർ ഡൽഹി(d)  ആഗ്രാ


20.  2012 -ലെ ലണ്ടൻ ഒളിമ്പിക്സിൽ മെടൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്രയായിരുന്നു ?
(a)  50-ആം സ്ഥാനം(b)  55-ആം സ്ഥാനം
(c)  48-ആം സ്ഥാനം(d)  51-ആം സ്ഥാനം


21.  മിനറൽ ഓയിൽ എന്തിൽ നിന്നാണ് വേർതിരിച്ച് എടുക്കുന്നത് ?
(a)  പെട്രോളിയം ഉത്പന്നം
(b)  നിലക്കടല
(c)  നാളികേരം
(d)  സോയാബീൻ



22.  ഇന്ത്യൻ ഓഹരി വിപണിയുടെ നിയന്ത്രകനായ സെക്യുരിറ്റി എക്സ്ചേഞ്ച് ബോർഡ്‌ ഓഫ് ഇന്ത്യക്ക് (SEBI)21013-ൽ 25 വയസ്സ് തികഞ്ഞു.  ഇതിൻറെ ആസ്ഥാനം എവിടെയാണ് ?
(a)  ഡൽഹി
(b)  മുംബൈ
(c)  ഹൈദെരാബാദ്
(d)  ചെന്നൈ



23.  മുസ്ലിം സമുദായത്തിൻ ഇടയിൽ  നവോത്ഥാന പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തതു ആരാണ് ?
(a)  മൊയുത് മൗലവി
(b)  വക്കം അബ്ദുൽ ഖാദർ
(c)  സീതിഹാജി
(d)  അബു ഖാദർ കുട്ടി നഹ



24.  നായർ സർവീസ് സൊസൈറ്റി സ്ഥാപിക്കാൻ മുൻകൈ എടുത്ത നേതാവ് :
(a)  മന്നത്ത് പദ്മനാഭൻ
(b)  കെ .ജി. ആർ .കർത്ത
(c)  സുകുമാരൻ  നായർ
(d)  എം.എൻ .ഗോവിന്ദൻ നായർ



25.  അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം രചിച്ചതാര് ?
(a)  പ്രേംജി
(b)  എം.ആർ .ബി.
(c)  ഐ.സി.പി.നംബൂദിരി
(d)  വി.ടി.ഭട്ടതിരിപ്പാട്



26.  താഴെ പറയുന്നവരിൽ ആരാണ് കേരളത്തിൽ കമ്യുണിസ്റ്റ് പാർട്ടിയുടെ ആദ്യ രൂപീകരണ യോഗത്തിൽ പങ്കെടുത്തത് ?
(a)  സി.അച്യുതമേനോൻ
(b)  എ.കെ.ജി.
(c)  ഇ .എം.എസ്
(d)  ടി.വി.തോമസ്‌



27.  'സംഘടന കൊണ്ട് ശക്തരാകൂ വിദ്യ കൊണ്ട് പ്രബുദരാകൂ ' എന്ന സന്ദേശം ആരാണ് നല്കിയത് ?
(a)  ഡോ .പൽപ്പു
(b)  ശ്രീ നാരായണഗുരു
(c)  സഹോദരൻ അയ്യപ്പൻ
(d)  ആർ .ശങ്കർ



28.  'ഇന്ത്യയുടെ തേയിലത്തോട്ടം 'എന്ന പേരിൽ അറിയപ്പെടുന്ന സംസ്ഥാനം ?
(a)  ആസാം
(b)  മേഘാലയ
(c)  കേരളം
(d)  ഹിമാചൽ പ്രദേശ്‌



29.  'കേരള സംസ്ഥാനം നിലവിൽ വന്ന വർഷവും  തീയതിയും എഴുതുക ?
(a)  1956 നവംബർ 14
(b)  1950 നവംബർ 1
(c)  1956 നവംബർ 1
(d)  1956 നവംബർ 16



30.  ഡോ .എ .പി .ജെ.അബ്ദുൽ കലാമിൻറെ സുപ്രസിദ്ധ കൃതിയേതാണ് ?
(a)  ഇന്ത്യൻ ഫിലോസഫി
(b)  മൈ പ്രെസിദെൻഷിഅൽ ഇയെർസ്
(c)  ഇന്ത്യ സ്വാതന്ത്രിഅതിലെക്കു
(d)  അഗ്നിച്ചിറകുകൾ



31.  'സഞ്ജു വിശ്വനാഥ് സാംസണ്‍ ' ഏത് കായിക മേഘലയിൽ പ്രശസ്തനായ കേരളീയനാണ് ?
(a)  വോളി ബോൾ
(b)  ക്രിക്കെറ്റ്
(c)  ഹോക്കി
(d)  നീന്തൽ



32.  ഇന്ത്യയിലെ ആദ്യത്തെ വനിതാ പോസ്റ്റ്‌ ഓഫീസ് എവിടെയാണ് സ്ഥാപിച്ചത് ?
(a)  ഡൽഹി
(b)  കൊൽക്കത്ത
(c)  മദ്രാസ്‌
(d)  ബംഗളൂർ



33.  'ബാല വേല നിരോദന  നിയമം 'നിലവിലുള്ള രാജ്യമാണ് ഇന്ത്യ. എത്ര വയസ്സിനു താഴെയുള്ള കുട്ടികളാണ് നിയമത്തിൻറെ പരിധിയിൽ വരുന്നത് ?
(a)  15 വയസ്സ്
(b)  16 വയസ്സ്
(c)  14 വയസ്സ്
(d)  17 വയസ്സ്



34.  'പോരാടുക അല്ലെങ്ങിൽ മരിക്കുക ' എന്നത് ആരുടെ മുദ്രാവാക്യമാണ് ?
(a)  ഗാന്ധിജി
(b)  നെഹറു
(c)  സുഭാഷ്‌  ചന്ദ്ര ബോസ്
(d)  ഭഗത്ത്സിംഗ്



35. പഞ്ച ശീല തത്വങ്ങളിൽ ഒപ്പ് വച്ച ഇന്ത്യൻ പ്രധാനമന്ത്രി ?
(a)  ജവഹർലാൽ നെഹ്‌റു
(b)  വി.പി.സിംഗ്
(c)  ലാൽ ബഹാദൂർ ശാസ്ത്രി
(d)  ഇന്ദിര ഗാന്ധി



36.  തെക്ക് പടിഞ്ഞാറൻ ദിക്കിൽ നിന്നും വരുന്ന കാല വർഷത്തിൻറെ പേര് 'മണ്‍സൂണ്‍ ' എന്നാണു .  ഇങ്ങനെ വിശേഷിപ്പിച്ചതാര് ?
(a)  പേർഷ്യ ക്കാർ
(b)  പോർച്ചുഗീസ് കാർ
(c)  അറബികൾ
(d)  സിറിയ ക്കാർ



37.  കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ  മന്ത്രിയുടെ പേരെന്ത് ?
(a)  ജോസഫ്‌ മുണ്ടശ്ശേരി
(b)  ടി.വി.തോമസ്‌
(c)  വി.ആര.കൃഷ്ണയ്യർ
(d)  എം.ആര.മേനോൻ



38.  പഴശിയുടെ സഹ പോരാളിക്ക് വയനാട്ടിലെ പനമരാമത് സ്മാരകം നിർമിച്ചിട്ടുണ്ട് പ്രസ്തുത പോരാളിയുടെ പേരെന്ത്?
(a)  രൈരു നമ്പിയാർ
(b)  തലയ്ക്കൽ ചന്തു
(c)  എടചന  കുങ്കൻ
(d)  ഇവരാരുമല്ല



39.  'സെപ്റ്റംബർ 5 ' അധ്യാപക  ദിനമാണ് .ആരുടെ ജന്മദിനമാണിത് ?
(a)  ഡോ .രാജേന്ദ്ര പ്രസാദ്
(b)  ഡോ .സക്കീർ ഹുസൈൻ
(c)  ഡോ .അംബേദ്‌കർ
(d)  ഡോ എസ്.രാധാകൃഷ്ണൻ



40.  വോട്ടു ചെയ്തു കഴിഞ്ഞാൽ വിരലിൽ പുരട്ടുന്ന മഷിയിൽ അടങ്ങിയിരിക്കുന്ന രാസ വസ്തു ?
(a)  മെഗ്നിഷിയം സൾഫേറ്റ്
(b)  അലൂമിനിയം സൾഫേറ്റ്
(c)  ബേരിയം ക്ലോറയിട്
(d)  സിൽവർ നൈട്രേറ്റ്




41.   ശരീരത്തിൽ എത്തുന്ന വിറ്റാമിനുകളെയും ധാതു ലവണങ്ങളെ യും ഇരുമ്പിൻറെ അംശങ്ങളെയും സംഭരിച്ചു വയ്ക്കുന്ന അവയവം ഏതാണ് ?
(a)  കരൾ
(b)  വൃക്ക
(c)  ത്വക്ക്
(d)  ആമാശയം



42.  മരുഭൂമിയിൽ മണൽ  ശേഖരിച്ചു നിക്ഷേപിക്കുന്നതിൽ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നത്
(a)  മഴ
(b)  നദി
(c)  മഞ്ഞ്
(d)  കാറ്റ്



43.  'ആലീസ് അത്ഭുത ലോകത്ത് 'എന്ന ബാലസാഹിത്യ കൃതിയുടെ രചയിതാവ് ആരാണ്?
(a)  ജോനാഥൻ സ്വിഫ്റ്റ്
(b)  വാൾട്റെർ ഡിസ്നി
(c)  ജെ.കെ.റോളിംഗ്
(d)  ലൂയി കരോൾ



44.  കയ്യൂർ സമരം കേരളത്തിലെ സ്വാതന്ത്രിയ സമരചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവമാണ് .'കയ്യൂർ ' ഏതു ജില്ലയിലാണ് ?
(a)  വയനാട്
(b)  കണ്ണൂർ
(c)  കാസർകോട്
(d)  കോഴിക്കോട്



45.  കേരളത്തിലെ ആറാമത്തെ സർക്കാർ മെഡിക്കൽ കോളേജ് സ്ഥാപിച്ചത് എവിടെയാണ് ?
(a)  മഞ്ചേശ്വരം
(b)  മാനന്തവാടി
(c)  വടകര
(d)  മഞ്ചേരി



46.  രാജ്യസഭ യിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയുടെ മിനിമം പ്രായം എത്രയാണ് ?
(a)  30 വയസ്സ്
(b)  35  വയസ്സ്
(c)  36  വയസ്സ്
(d)  25  വയസ്സ്



47.  താഴെപറ യുന്നതിൽ ജനാദിപധ്യത്തിൻറെ അടിസ്ഥാന തത്വങ്ങളിൽ ഉൾ പ്പെടാത്തവ  ഏതാണ് ?
(a)  പ്രായപൂർത്തി വോട്ടവകാശം
(b)  സമത്വം
(c)  സ്വത്ത് സംപാതനം
(d)  അഭിപ്രായ സ്വാതന്ത്രിയം



48.  'നാഷണൽ ലീഗ് ഫോർ ഡെമോക്രസി 'ഏതു രാജ്യത്തെ രാഷ്ട്രിയ പാർട്ടിയാണ് ?
(a)  നേപ്പാൾ
(b)  മ്യാന്മാർ
(c)  ഭുട്ടാൻ
(d)  ബംഗ്ലാദേശ്



49.  2013 -ൽ രാസായുധ പ്രയോഗത്തി ലുടെ ആയിരങ്ങൾ മരണപ്പെട്ട പശ്ചിമേഷ്യൻ രാജ്യം.
(a)  ഇറാൻ
(b)  ഈജിപ്റ്റ്‌
(c)  സിറിയ
(d)   ഇറാഖ്



50.  കമ്പ്യൂട്ടർ രംഗത്തെ കണ്ടുപിടുത്തത്തിന് പ്രശസ്തനായ ഡഗ്ല സ് എങ്ങൽ ബർട്ട് അടുത്ത കാലത്ത് അന്തരിച്ചു .ഏതു കണ്ടുപിടുതതിനാണ് അദേഹം പ്രശസ്തനായത് ?
(a)  പെൻ ഡ്രൈവ്
(b) മൗസ്
(c) യു.പി.എസ്
(d) സി.പി.യു



51.  'ഹരിത വാതകം 'എന്ന് അറിയപ്പെടുന്ന വാതകം.
(a)  ഒക്സിജെൻ
(b)  ആർഗണ്‍
(c)  കാർബണ്‍ ടൈ ഒക്സൈട്
(d)  ഹൈഡ്രോ ജെൻ



52.  ഒരു ക്വയർ എത്ര എണ്ണമാണ് ?
(a)  2
(b)  12
(c)  20
(d)  24



53.  ഭൂമിയുടെ വിസ്തൃതിയിൽ എത്ര ശതമാനമാണ് ജലം ?
(a)  50 %
(b)  60 %
(c)  75 %
(d)  40 %



54.  താഴെ പറയുന്നതിൽ  എസ്.കെ.പൊറ്റക്കാടിൻറെ  നോവൽ  ഏതാണ് ?
(a)  സുന്ദരന്മാരും സുന്ദരികളും
(b)  ഒരു തെരുവിൻറെ കഥ
(c)  അയൽക്കാർ
(d)  മഞ്ഞ്



55.  'കറുത്ത പൊന്ന് ' എന്ന് അറിയപ്പെടുന്ന സുഗന്ധദ്രവ്യങ്ങളുടെ രാജാവ് ഏതാണ് ?
(a)  ഇഞ്ചി
(b)  കുരുമുളക്
(c)  ഏലം
(d)  ഗ്രാമ്പു



56.  ഒരു വർഷത്തിൽ എത്ര ആഴ്ചകളുണ്ട് ?
(a)  54
(b)  48
(c)  56
(d)  52



57.  ചായപ്പാത്രത്തിന് ഗോളാകൃതി ആണ് അഭികാമ്യം കാരണമെന്താണ്?
(a)  താപനഷ്ടം വർദിപ്പിക്കൽ
(b)  താപനഷ്ടം കുറയ്ക്കാൻ
(c)  ചായയുടെ സ്വാതിനു
(d)  ഇവയൊന്നുമല്ല



58.  ഇന്ത്യയിൽ സ്റ്റാറ്റിസ്റ്റിക്സ് എന്ന വിജ്ഞാന ശാഖ വളർത്തിയെടുക്കുന്നതിൽ പ്രധാനപ്പെട്ട പങ്കു വഹിച്ച വ്യക്തിയാരാ ണ് ?
(a)  ഡോ .രാജാ രാമണ
(b)  അമർത്യസെൻ
(c)  പ്രശാന്ത ചന്ദ്ര മഹാനലോബിസ്
(d)  കെ.എന.രാജ്



59.  ഒരു ദിവസം എത്ര തവണ സമുദ്രജലം ഉയരുകയും താഴുകയും  ചെയ്യും.
(a)  1
(b)  2
(c)  4
(d)  5



60.  കേരളത്തിൽ  പതിനാലു ജില്ലകളാണ് ഉള്ളത് . അതെപ്പോലെ തന്നെ താഴെ പറയുന്ന ഏതു  സംസ്ഥാനതാണ് പതിനാലു ജില്ലകളുള്ളത്‌ ?
(a)  തമിഴ്നാട്
(b)  കാശ്മിർ
(c)  ആന്ധ്ര പ്രദേശ്‌
(d)  കർണാടകം


61.  താഴെ പറയുന്നവയിൽ ഏതാണ്  രാമാനുജൻ സംഖ്യ എന്നറിയപ്പെടുന്നത് ?
(a)  1279
(b)  1729
(c)  7921
(d)  9712



62.  30 മുതൽ 50 വരെ ഉള്ള എണ്ണൽ സംഖ്യകളുടെ തുക എന്ത്?
(a)  840
(b)  1275
(c)  435
(d)  ഇതൊന്നുമല്ല



63. 0.01 x 0.0064 ഇൻറെ  സ്ക്വയർ റൂട്ട് എത്ര ?
(a)  0.008
(b)   0 .8
(c)  0.08
(d)  0.0008



64.  ഒരു ജോലി 18 ആളുകൾ 30 ദിവസം കൊണ്ട് ചെയ്തു തീർക്കുന്നു .ആ ജോലി 20 ദിവസം കൊണ്ട് ചെയ്തു തീർക്കണമെങ്കിൽ എത്ര ആളുകൾ വേണം ?
(a)  15
(b)  30
(c)  27
(d)  20



65.  രണ്ടു സംഖ്യകളുടെ ശരാശരി  9.5 അവയുടെ  വ്യത്യാസം 9.5 എങ്കിൽ ഏറ്റവും ചെറിയ സംഖ്യ ഏത് ?
(a)  9.5
(b)  19
(c)  4.75
(d)  3.75



66.  27 - 26  ഇൻറെ വില എത്ര ?
(a)  2
(b)  32
(c)  16
(d)  64



67.  താഴെ പറയുന്നവയിൽ ഏത് ബഹുഭുജത്തിന്റെ ആന്തര കോണുകളുടെ  തുകയാണ് 360 ആകുന്നതു ?
(a)  ചതുർഭുജം
(b)  ത്രികോണം
(c)  ഷഡ്ഭുജം
(d)  പഞ്ചഭുജം



68.  ഏറ്റവും വലിയ മൂന്നക്ക സംഖ്യയും ഏറ്റവും ചെറിയ മൂന്നക്ക സംഖ്യയും തമ്മിലുള്ള വ്യത്യാസം എത്ര ?
(a)  1
(b)  899
(c)  800
(d)  100



69.  10 + 15/5 x 4  ഇൻറെ വില എത്ര?
(a)  22
(b)  20
(c)  125
(d)  ഇവയൊന്നുമല്ല



70.  300 നും 500 നും ഇടയിലുള്ള 7 ഇൻറെ ഗുണിതങ്ങളുടെ എണ്ണം എത്ര ?
(a)  27
(b)  28
(c)  29
(d)  ഇതൊന്നുമല്ല



71.  താഴെ പറയുന്ന ഏതു ഘന രൂപത്തിനാണ് 2 മുഖങ്ങളുള്ളത് ?
(a)  ഗോളം
(b)  സിലിണ്ടർ
(c)  വൃത്തരൂപിക
(d)  ക്യൂബ്



72.  ഒരു വൃതതിൻടെ ആരം 2 മടങ്ങാക്കിയാൽ അതിൻറെ  പരപ്പളവ്‌ എത്ര മടങ്ങയിരിക്കും ?
(a)  4 മടങ്ങ്‌
(b)  2മടങ്ങ്‌
(c)  8മടങ്ങ്‌
(d)   മാറ്റമുണ്ടാവില്ല



73.  ഒരു ക്യൂബി ൻറെ  ഒരു വശം 8 സെ .മി. ആയാൽ അതിൻറെ വ്യാപ്തം എന്ത് ?
(a)  82
(b)  83
(c)  6 x 8
(d)  6 x 82



74.  8 x 1/3 ÷ 25/6 എത്ര ?
(a)  8/25
(b)  25
(c)  4
(d)  2



75.  30 ഇൻറെ  വില എത്ര ?
(a)  3
(b)  1
(c)  0
(d)  ഇതൊന്നുമല്ല



76.  25000 രൂപ 8 % പലിശനിരക്കിൽ ഇരട്ടിക്കുന്നതിനു എത്ര വർഷം വേണ്ടിവരും ?
(a)  10
(b)  121/2
(c)  8
(d)  ഇതൊന്നുമല്ല



77.  ഒരു മട്ട ത്രികൊനതിൻടെ  കർണം aയും ലംബം bയും  ആയാൽ പാദം എത്ര ആയിരിക്കും ?
(a)  a+b
(b) √a2 + b2
(c) √a2 - b2
(d) √a+b



78. (√3 x √3)2 എത്ര?
(a)  9
(b)√9
(c)  81
(d)  ഇതൊന്നുമല്ല




79.  1, 8, 27 , 64,........എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ?
(a)  124
(b)  126
(c)  425
(d)  125



80.  ഒരു വൃത്തത്തിലെ ഏറ്റവും വലിയ ഞാണ്‍ താഴെ പറയുന്നവയിൽ ഏതാണ് ?
(a)  ആരം
(b)  തൊടുവര
(c)  ചാപം
(d)  വ്യാസം



81.  ഒറ്റപ്പെട്ടത് ഏത് ?
(a)  15
(b)  17
(c)  30
(d)  45



82.  തന്നിരിക്കുന്നവയി ചെറുതേത്?
(a)  -10
(b)  2
(c)  5
(d)   -6



83.  0.5 ൻറെ  ഭിന്ന രൂപം .
(a)  2/10
(b)  5/10
(c)  5/100
(d)  1/5



84.  തന്നിരിക്കുന്നവയിൽ വലുതേത് ?
(a)  2/5
(b)  5/10
(c)  4/5
(d)  9/10



85.  2 ൻറെ 5 മടങ്ങിനോട് 4 കൂട്ടി യാൽ എത്ര?
(a)  11
(b)  7
(c)  14
(d)  9



86.  ഒരു വൃത്തത്തിൻറെ ആരം  4 സെ.മി. ആയാൽ  വ്യാസം എന്ത്?
(a)  2 സെ.മി.
(b)  4 സെ.മി.
(c)  8 സെ.മി.
(d)  10 സെ.മി.



87.  അച്ഛൻറെ പ്രായത്തിൻറെ പകുതിയിൽ നിന്ന് 6 കുറച്ചാണ് മകൻറെ  പ്രായം.മകന് 24 വയസാണ് .അച്ഛൻറെ പ്രായം എത്രയാണ്?
(a)  60
(b)  54
(c)  48
(d)  44



88.  2000 രൂപയുടെ 10 ശതമാനം എത്ര?
(a)  100
(b)  200
(c)  10
(d)  20



89.  ഒരു സംഖ്യയുടെ 10 ശതമാനത്തിൻറെ  20 ശതമാനം 10 എങ്കിൽ സംഖ്യ ഏത് ?
(a)  100
(b)  50
(c)  1000
(d)  500



90.  21 - 3/+ 6 x 4 ൻറെ വില എന്ത് ?
(a)  48
(b)  8
(c)  30
(d)  44



91.  5, 8, 11,....,17,....ശ്രേണിയിലെ വിട്ട സംഖ്യ ഏത് ?
(a)  12
(b)  13
(c)  14
(d)  15



92.  1000 രൂപയുടെ സാധനം 10 ശതമാനം വില കൂട്ടി പിന്നീട് 10 ശതമാനം വില കുറച്ചു വിറ്റാൽ  കിട്ടുന്ന വില?
(a)  990
(b)  900
(c)  1000
(d)  1100



93.  1/4 ൻറെ  ദശാംശ രൂപം ?
(a)  0.4
(b)  0.004
(c)  0.25
(d)  0.5



94.  12, 24  ൻറെ  ല.സ.ഗു ?
(a)  24
(b)  12
(c)  6
(d)  18



95.  23  x 22 ന്  തുല്യമേത് ?
(a)  26
(b)  45
(c)  46
(d)  25



96.  പെൻസിൽൻറെ വിലയുടെ 3 മടങ്ങാണ് പേനയുടെ വില.  പെൻസിലിന് 8 രൂപയാന്നെ ങ്ക്കിൽ ല്പെനയുടെ വില എന്ത്?
(a)  24
(b)  11
(c)  5
(d)   14



97.  ഒരു ചതുരത്തിൻറെ  വീതി 10 സെ.മി. വിസ്തീർണ്ണം 200 ചതുരശ്ര സെ.മി. ആയാൽ നീളം ;
(a)  10
(b)  15
(c)  20
(d)  ഇതൊന്നുമല്ല



98.  ഒരു സമചതുരത്തിൻറെ വിസ്തീർണം 64 ചതുരശ്ര സെ.മി. ആയാൽ  ഒരു വശം .
(a)  12
(b)  8
(c)  6
(d)  4



99.  കൂട്ടത്തിൽ  പെടാത്തത് ഏത് ?
(a)  2,5,8
(b)  4,8,12
(c)  8,13,18
(d)  12,15,19



100.  20 - 4 = A - 8 ആയാൽ A യുടെ സ്ഥാനത്ത്‌ വരുന്ന സംഖ്യ ഏത് ?
(a)  16
(b)  24
(c)  20
(d)  12


No comments:

Post a Comment

Email Newsletter

Join with 549 Subscribers ! Get Our Latest Articles Delivered to Your email Inbox and Get Giveaways, Tips to Become a GEEK!

When signing up you will initially receive a confirmation email requiring your approval to complete the Subscription.

Note : Please Don't forget to verify your Mail ID by clicking the link in verification mail from Feedburner Mail Subscription