-:♠:-Kerala PSC Study Material - 2015-:♠:-IBPS Practice Tests

Kerala PSC Repeated Questions (പി .എസ്.സി. ആവർത്തിക്കുന്ന ചോദ്യങ്ങൾ) - 6

Kerala PSC Repeated Questions 6


26.


1.  ജിനൻ ഏതു പേരിലാണ് പ്രശസ്തനായത് ?
2.  540 ബി .സി.യിൽ വൈശാലിയിൽ ജനിച്ച മഹദ് വ്യക്തിയാര് ?
3.  കുന്തല ഗ്രാമത്തിൽ ജനിച്ച പാവ ഗ്രാമത്തിൽ അന്തരിച്ച പ്രശസ്തൻ ആര്?
4.  ജൈനമത സ്ഥാപകൻ ആരാണ് ?
5.  24-ആമത്തെ  തീർതങ്കരൻ ആരാണ് ?
 ഉത്തരം : മഹാവീരൻ


27.


1.  കെമ്പഗൗഡ സ്ഥാപിച്ച നഗരം ഏതു ?
2.  കബ്ബൻ പാർക്ക് ഏതു നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത് ?
3.  സിലികണ്‍ വാലി ഓഫ് ഇന്ത്യ ഏതു നഗരമാണ് ?
4.  ഗാർഡൻ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന നഗരമേത് ?
5.  ലാൽബാഗ് സ്ഥിതി ചെയ്യുന്ന നഗരം ഏതാണ് ?
 ഉത്തരം : ബംഗലൂരു


28.


1.  ഗദ്ദാഫി ദീർഘകാലം ;ഭരിച്ച രാജ്യം ഏത് ?
2.  ട്രി പോളി തലസ്ഥാനമായ രാജ്യം ഏത് ?
3.  അസിസിയ എന്നാ ഏറ്റവും ചൂട് കൂടിയ പ്രദേശം എവിടെയാണ് ?
4.  പൂർണമായും പച്ച നിറമുള്ള പതാക ഏത് ആഫ്രിക്കൻ രാജ്യത്തിൻടെ താണ് ?
 ഉത്തരം: ലിബിയ

29.


1.  ലേ കാർബൂസിയർ പണിത ഇന്ത്യൻ നഗരം ഏതാണ് ?
2.  പഞ്ചാബിൻടെ തലസ്ഥാനം ഏതാണ് ?
3.  ഹരിയാനയുടെ തലസ്ഥാനം ഏത് ?
4.  റോക്ക് ഗാർഡൻ ഏത് കേന്ദ്ര ഭരണ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത് ?
5.  ഏറ്റവുമധികം പ്രതിശീർഷ വാഹന ഉപയോഗം ഉള്ള കേന്ദ്ര ഭരണ പ്രദേശം ഏതാണ് ?
ഉത്തരം:  ചണ്ഡിഗട്

30.

1.  26 ജൂലൈ പ്രസ്ഥാനത്തിൻടെ നേതാവാരാണ് ?
2.  1926 ആഗസ്റ്റ്‌ 13 -ന്  ബിറൻ നഗരത്തിൽ ജനിച്ച വിപ്ലവകാരിയാണ് ?
3.  ആധുനിക ലോകത്ത് ഏറ്റവുമധികം കാലം ഭരിച്ച നേതാവാര് ?
4.  1959 ഫെബ്രുവരി 16-ന് ക്യൂബയുടെ പ്രധാനമന്ത്രിയായത്‌ ആര് ?

ഉത്തരം: ഫിഡൽ കാസ്ട്രോ 


No comments:

Post a Comment

Email Newsletter

Join with 549 Subscribers ! Get Our Latest Articles Delivered to Your email Inbox and Get Giveaways, Tips to Become a GEEK!

When signing up you will initially receive a confirmation email requiring your approval to complete the Subscription.

Note : Please Don't forget to verify your Mail ID by clicking the link in verification mail from Feedburner Mail Subscription