36.
1. ധൻബാദ് ഏതു സംസ്ഥാനത്തിലാണ് ?
2. മുണ്ട,കോൾ ,സന്താൾ വർഗക്കാർ അധിവസിക്കുന്ന സംസ്ഥാനം ഏത് ?
3. ജംഷട്പൂർ നഗരം ഏതെ സംസ്ഥാനത്തിലാണ് ?
4. ബൊക്കാറോ സ്റ്റീൽ പ്ലാൻറ് ഏത് സംസ്ഥാനതാണ് ?
5. റാഞ്ചി തലസ്ഥാനമായ സംസ്ഥാനമേത് ?
ഉത്തരം: ജാർഖണ്ട്
37.
1. വിയന്ന തലസ്ഥാനമായ രാജ്യം ഏതാണ് ?
2. മൊസാർട്ട് ജനിച്ച രാജ്യം ഏതാണ് ?
3. ഗ്രിഗർ മെൻടൽ ഏതു രാജ്യക്കാരനാണ് ?
4. ഹിറ്റ്‌ലറുടെ ജന്മരാജ്യം ഏതാണ് ?
ഉത്തരം: ആസ്ട്രിയ
38.
1. 'I Dare' എഴുതിയ പ്രമുഖ വ്യക്തിയാര് ?
2. തീഹാർ ജയിലിൽ മയക്കു മരുന്ന് വിരുദ്ധ പ്രകാര്തനം നടത്തിയതിന് അന്താരാഷ്ട്ര ശ്രദ്ധ നേടിയതാര് ?
3. ആദ്യ വനിതാ ഐ .പി.എസ് .ഓഫീസർ ആരാണ് ?
4. ക്രേൻ ബേദി എന്നറിയപ്പെടുന്നതാര് ?
ഉത്തരം : കിരണ്‍ ബേദി
39.
1. മുറിവുണ്ടാകുമ്പോൾ അത് ഉണങ്ങാൻ കാലത്താമാസമെടുക്കുന്നത് ഏതു ജീവകത്തിൻടെ അഭാവം കൊണ്ടാണ് ?
2. സ്കർവിഎന്ന രോഗത്തിന് ഏതു ജീവകത്തിൻടെ അഭാവമാണ് കാരണം ?
3. അസ്കോർബിക് ആസിഡ് എന്നത് ഏത് ജീവകത്തിൻടെ രാസനാമമാണ് ?
4. ചൂടാകുമ്പോൾ നഷ്ടമാകുന്ന ജീവകം ഏതാണ് ?
5. മൂത്രത്തിലൂടെ വിസർജിച്ച് പോകുന്ന ജീവകം ഏതാണ് ?
6. കൃത്രിമമായി നിർമിക്കപ്പെട്ട ആദ്യ ജീവകം ഏതാണ് ?
ഉത്തരം : ജീവകം സി
40.
1. ഹെപ്പറ്ററ്റിസ് രോഗം ബാധിക്കുന്ന അവയവം ഏതാണ് ?
2 സിറോസിസ് രോഗം ബാധിക്കുന്ന അവയവം ഏതാണ് ?
3. മഞ്ഞപ്പിത്തം ഏതു ശരീരാവയവതെയാണ് ബാധിക്കുന്നത് ?
4. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏതാണ് ?
ഉത്തരം : കരൾ
No comments:
Post a Comment