-:♠:-Kerala PSC Study Material - 2015-:♠:-IBPS Practice Tests

Kerala PSC Repeated Questions (പി .എസ്.സി. ആവർത്തിക്കുന്ന ചോദ്യങ്ങൾ) - 9

Kerala PSC Repeated Questions


41.



1.  ഏതു വൈസ്രോയിയുടെ പേരിലാണ് ഹിമാചൽ പ്രദേശിൽ സുഖവാസ കേന്ദ്രം ഉള്ളത് ?
2.  ഇന്ത്യയിൽ ടെലഗ്രഫ് തുടങ്ങിയ ഗവർണർ ജനറൽ ആരാണ് ?
3.  ഇന്ത്യയിൽ റെയിൽവെ സമ്പ്രദായം തുടങ്ങിയ ഗവർണർ ജനറൽ ആരാണ് ?
4  ദത്താവകാശനിരോധന നിയമം നടപ്പിലാക്കിയത് ആര് ?
ഉത്തരം :  ഡെൽഹൗസി


42.



1.  ഇന്ത്യൻ മ്യൂസ്യം എവിടെയാണ് സ്ഥിതിചെയ്യുന്നത് ?
2.  നാഷണൽ ലൈബ്രറി എവിടെയാണ് ?
3.  വിക്ടോറിയ മെമ്മോറിയൽ എവിടെയാണ് ?
4.  സിറ്റി ഓഫ് ജോയ് എന്നറിയപ്പെടുന്ന നഗരമേത് ?
5.  ഇന്ത്യയിൽ ആദ്യ യുണിവേഴ്സിറ്റി തുടങ്ങിയതെവിടെ ?
6.   രയിറ്റെർസ് ബിൽഡിങ്ങ് എവിടെയാണ് ?
7.  ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം ?
ഉത്തരം : കൊൽക്കത്ത

43.



1.  ലൂവ്ര് മ്യൂസ്യം ഏതു നഗരത്തിലാണ് ?
2.  യുനെസ്കോ ആസ്ഥാനം ഏതു നഗരത്തിലാണ് ?
3.  ഈഫൽ ടവർ ഏതു നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത് ?
4.  നോത്രദാം പള്ളി ഏത് നഗരത്തിലാണ് ?
5.  ഫ്രാൻസിൻടെ തലസ്ഥാനം ഏതാണ് ?
ഉത്തരം: പാരീസ്


44.



1.  കേരളത്തിലെ ഏതു നദിയിലാണ് ഏറ്റവും കൂടുതൽ ഡാമുകൾ ഉള്ളത് ?
2.  'ചൂർണി' എന്ന് അറിയപ്പെട്ടിരുന്ന നദിയേത് ?
3.  കേരളത്തിലെ ഏറ്റവും വലിയ നദിയേത് ?
4.  ഇടുക്കി ജല വൈദ്യുത പദ്ധതി ഏതു നദിയിലാണ് ?
5.  മുല്ലപ്പെരിയാർ ഡാം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?
ഉത്തരം : പെരിയാർ


45.



1.  ലോകത്തിലെ ആദ്യമായി സെൻസസ് നടത്തിയ രാജ്യം ഏത് ?
2.  ലോകത്തിലെ ഏറ്റവും ചെറിയ ലിഖിത ഭരണ ഘടനയുള്ള രാജ്യമേത് ?
3.  ബോസ്റ്റണ്‍ ടീ പാർട്ടി നടന്ന രാജ്യം ഏതാണ് ?
4.  ജോർജ് വാഷിങ്ങ്ടൻ ഏതു രാജ്യത്തിലെ  ആദ്യ പ്രസിഡൻറ്റാണ്?
5.  എബ്രഹാം ലിങ്കണ്‍ ഏത് രാജ്യത്തിലെ പ്രസിദ്ധനായ പ്രെസിഡൻറ്റായിരുന്നു
?
ഉത്തരം : അമേരിക്ക

  

No comments:

Post a Comment

Email Newsletter

Join with 549 Subscribers ! Get Our Latest Articles Delivered to Your email Inbox and Get Giveaways, Tips to Become a GEEK!

When signing up you will initially receive a confirmation email requiring your approval to complete the Subscription.

Note : Please Don't forget to verify your Mail ID by clicking the link in verification mail from Feedburner Mail Subscription