-:♠:-Kerala PSC Study Material - 2015-:♠:-IBPS Practice Tests

Kerala PSC Repeated Questions (പി .എസ്.സി. ആവർത്തിക്കുന്ന ചോദ്യങ്ങൾ) - 2

Kerala PSC Repeated Questions


06.


1.  'സരണ്‍ ദ്വീപ്‌ ' എന്നറിയപ്പെടുന്ന രാജ്യം ഏത് ?
2.  'കാൻ ഡി 'എന്ന ബുദ്ധ മത തീർഥാടന കേന്ദ്രം ഏതു  രാജ്യത്താണ്?
3.  അനിതാ പ്രതാപ്‌,ഐ ലാൻഡ്‌ ലാൻഡ്‌ ഓഫ് ബ്ലഡ് 'എന്ന പുസ്തകത്തിൽ  പരാമർശിക്കുന്ന രാജ്യം ഏതാണ് ?
4.  'മഹാവേലി ഗംഗ'ഏതു രാജ്യത്തെ പ്രധാന നദിയാണ് ?
5.  'പിനവാലാ 'എന്ന ആനകളുടെ അനാദാലയം സ്ഥിതി ചെയ്യുന്ന രാജ്യം ഏതാണ്?
6.  'അനുരാധ പുരം ,സിഗിറിയ 'എന്നീ പുരാതന നഗരങ്ങൾ ഏതു രാജ്യത്താണ്?
7.  എൽ .ടി .ടി.ഇ. എന്ന ഭീകര സംഘടന രൂപം കൊണ്ട രാജ്യമേത് ?
8.  സിംഹള ഭാഷ സംസാരിക്കപ്പെടുന്ന രാജ്യമേത് ?
9.  സിലോണ്‍ എന്നറിയപ്പെടുന്ന രാജ്യമേത്?
10.  കൊളംബോ മുൻ  തലസ്ഥാനമായ രാജ്യമേത്?
11.  'ടാപ്രോ ബാനേ 'ഫ എന്ന് പുരാതന കാലതരിയപ്പെടുന്ന രാജ്യമേത്?
12.  'പാക്‌ സ്ട്രീറ്റ് ' ഇന്ത്യയെ ഏതു രാജ്യവുമായി ബന്ധിപ്പിക്കുന്നു ?
13.  'ഗാലേ,ട്രിന്ഗോമാലി 'എന്നീ തുറമുഖങ്ങൾ ഏതു രാജ്യത്താണ് ?
14.  'മഹേന്ദ്രൻ ,സംഗ മിത്ര ' എന്നിവർ  ബുദ്ധ മതം പ്രചരിപ്പിച്ച രാജ്യം ഏതാണ് ?
15.  ലോകത്തിലെ ആദ്യ വനിതാ പ്രധാന മന്ത്രിയായ സിരിമാവോ ബന്ദാരനായകെ  അധികാരത്തിലേറിയ രാജ്യം ഏതാണ് ?
16.  'ജാഫ്ന ' എന്ന പ്രദേശം ഏതു രാജ്യത്തിലാണ് ?
17.  മുത്തയ്യ മുരളിദരൻ ,സനത് ജയസൂരിയ ,അർജുന  രണതുംഗ  തുടങ്ങിയ ക്രിക്കെറ്റ് കളിക്കാർ  ഏതു രാജ്യത്തെ പ്രതിനിതീകരിക്കുന്നു ?

ഉത്തരം: ശ്രിലങ്ക

07.


1.  ഏറ്റവും വലിയ   സമുദ്രം ഏതാണ് ?
2.  ശാന്ത സമുദ്രം ഏതു പേരില് അറിയപ്പെടുന്നു ?
3.  മരിയാന ട്രെൻ ജ് ,ചാലെന്ചെർ ഡീപ് എന്നിവ ഏതു സമുദ്രത്തിലാണ് ?
4.  മഗല്ലെൻ പേര് നല്കിയ മഹാസമുദ്രം ഏതാണ് ?
5.  ലോകത്തിലെ ഏറ്റവും ആഴം കൂടിയ സമുദ്രമേത് ?

ഉത്തരം:  പസഫിക് സമുദ്രം


08.



1.  'മഹാ ബലിപുരം' നിർമിച്ച മഹാരാജാവാരാണ് ?
2.  കൈലാസനാഥ  ക്ഷേത്രം ' (കാഞ്ചി) നിർമിച്ചതാരാണ് ?
3.  13 ബിരുദങ്ങൾ സ്വീകരിച്ച ഇന്ത്യൻ രാജാവാരാണ് ?


ഉത്തരം:  നരസിംഹ വർമൻ  രണ്ടാമൻ


09.



1.  സുലുവ  രാജ വംശത്തിലെ ഏറ്റവും പ്രസിദ്ധനായ രാജാവാരാണ് ?
2.  'അമുക്തമാല്യ ' രചിച്ചതാര് ?
3.  തെന്നാലി രാമൻ ഏതു രാജാവിൻറെ പ്രധാന ഉപദേശകനായിരുന്നു?
4.  അഷ്ട ദിഗ്ഗജങ്ങൾ ആരുടെ മന്ത്രിമാർ ആയിരുന്നു ?
5.  'ആന്ധ്ര ഭോജൻ ' എന്നറിയപ്പെടുന്ന താരാണ് ?
6.  വിജയനഗരസാമ്രജ്യത്തിലെ ഏറ്റവും പ്രസിദ്ധനായ രാജാവാരാണ് ?

ഉത്തരം : കൃഷ്ണദേവരായർ


10.



1.  മുസ്ലിങ്ങൾ ഏറ്റവും കൂടുതലുള്ള ലോകരാജ്യം ഏതാണ് ?
2.  ലോകത്തിലെ ഏറ്റവും വലിയ ദ്വീപ സമൂഹം ഏതാണ് ?
3.  ബോറോ ബുദ്ധോ ക്ഷേത്രം സ്ഥിതിചെയ്യുന്ന തെവിടെ ?
4.  'ഗരുഡ എയർ ലൈൻസ്   'ഏതു രാജ്യത്തെ വിമാനസർ വീസാണ് ?
5.  ബാലി ദ്വീപ്‌ സ്ഥിതിചെയ്യുന്ന രാജ്യം ഏതാണ് ?
6.  2004-ൽ  സുനാമിക്ക് തുടക്കം കുറിച്ച 'ആച്ചേ' എന്ന സ്ഥലം ഏതു രാജ്യത്താണ് ?
7.  സുക്കർന്നോ ഏതു രാജ്യത്തിൻറെ ആദ്യ പ്രസി ഡന്ടാണ് ?
8.  17508 ദ്വീപുകൾ ഉള്ള രാജ്യം ഏതാണ് ?
9.  മൌണ്ട്  സുമേരു അഗ്നിപർവതം ഏതു രാജ്യത്താണ് ?
10.  'ടച് ഈസ്ടിണ്ടീസ് ' എന്നറിയപ്പെടുന്ന രാജ്യം ഏത് ?
11.ജക്കാർത്ത ,ഏതു രാജ്യത്തിൻറെ തലസ്ഥാനമാണ്‌ ?
12. 'കൊമൊടോ ഡ്ര ഗോണ്‍  എന്ന വലിയ ഉരഗം പ്രധാനമായും കാണപ്പെടുന്ന രാജ്യം ഏതാണ് ?
13.  ആസിയാൻ ആസ്ഥാനമായ ജക്കാർത്ത സ്ഥിതിചെയ്യുന്ന രാജ്യമേത് ?
14.  ജാവ ദ്വീപ്‌ ഏതു രാജ്യത്താണ് ?
15.  ഏഷ്യയിൽ  ഏറ്റവും  അധികം  സമുദ്ര തീരമുള്ള രാജ്യമേത് ?
16.  സുമാത്ര ദ്വീപ്‌ ഏതു   രാജ്യ താണ് ?
       
ഉത്തരം: ഇന്തോനേഷ്യ

No comments:

Post a Comment

Email Newsletter

Join with 549 Subscribers ! Get Our Latest Articles Delivered to Your email Inbox and Get Giveaways, Tips to Become a GEEK!

When signing up you will initially receive a confirmation email requiring your approval to complete the Subscription.

Note : Please Don't forget to verify your Mail ID by clicking the link in verification mail from Feedburner Mail Subscription