-:♠:-Kerala PSC Study Material - 2015-:♠:-IBPS Practice Tests

Kerala PSC Repeated Questions (പി .എസ്.സി. ആവർത്തിക്കുന്ന ചോദ്യങ്ങൾ) - 3

Kerala PSC Repeated Questions


11.



1.  തൽ വണ്ടിയിൽ (പാക്കിസ്ഥാൻ) 1469-ൽ  ജനിച്ച മഹാനാര് ?
2.  മർദന ആരുടെ പ്രശസ്ത ശിഷ്യനാണ് ?
3.  വാർ മഹൽ ആരുടെ പ്രധാന ഗ്രന്ധങ്ങലളി ലൊന്നാണ് ?
4.  ഗുരുമുഖി യുടെ ഉപഞാതാവാര് ?
5. ഹിന്ദു -ഇസ്ലാം മതങ്ങളിൽ നിന്നുള്ള ആശയങ്ങൾ സ്വീകരിച്ച  പഞ്ചാ ബിൽ പുതിയൊരു മതത്തിനു അടിത്തറയിട്ട മഹാനാര് ?

ഉത്തരം: ഗുരു നാനാക്ക്



12.




1.  ആമസോണ്‍ മഴക്കാടുകൾ ഏതു രാജ്യത്താണ് ?
2.  ഏറ്റവും വലിയ തെക്കേ അമേരിക്കൻ രാജ്യം ഏതാണ്?
3.  സാവോ പോളോ ഏതു രാജ്യത്താണ് ?
4.  റബ്ബറിൻറെ  ജന്മദേശം ഏതാണ്?
5.  റിയോ ഉച്ചകോടി നടന്ന രാജ്യം ഏതാണ് ?
6.  ഏറ്റവും അധികം തവണ ഫുട് ബോൾ ലോകകപ്പ് നേടിയ രാജ്യം ഏതാണ് ?

ഉത്തരം :  ബ്രസീൽ

13.




1.  ഏറ്റവും നീണ്ട ദിനരാത്രങ്ങൾ ഉള്ള ഗ്രഹം ഏതാണ് ?
2.  സുര്യ പ്രകാശത്തെ ഏറ്റവും അധികം പ്രതിഫലിപ്പിക്കുന്ന ഗ്രഹം ഏതാണ് ?
3.  'ഭൂമിയുടെ ഇരട്ട 'എന്നറിയപ്പെടുന്ന ഗ്രഹമേത് ?
4.  'പ്രഭാത നക്ഷത്രം' ഏതു ഗ്രഹമാണ് ?
5.  'സന്ധ്യ നക്ഷത്രം ' എന്നറിയപ്പെടുന്ന ഗ്രഹമേത് ?
6.  ഏറ്റവും ചൂട് കൂടിയ ഗ്രഹം ഏതാണ് ?
7.  ഭൂമിയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹമേത് ?

ഉത്തരം: ശുക്രൻ


14.




1.  ലോകത്തിലെ ഏറ്റവും ദൈർഘ്യ മേറിയ സ്വാഭാവിക കടൽത്തീരം ഏതു രാജ്യത്താണ് ?
2.  ഷേഖ് മുജീബ് രഹമാൻ  ഏതു രാജ്യത്തിൻറെ രാഷ്ട്ര പിതാവാണ് ?
3.  ഡാക്ക ഏതു രാജ്യത്തിൻറെ തലസ്ഥാനമാണ്‌ ?
4.  1971-ൽ സ്വതന്ത്രമായ സാർക്ക്  രാഷ്ട്രം ഏതാണ് ?
5.  അമർ സോനാ ബംഗ്ലാ ഏതു രാജ്യത്തിൻറെ ദേശീയ ഗാനമാണ് ?

ഉത്തരം: ബംഗ്ലാദേശ്



15.



1.  ആദ്യമായി ഓണ്‍ലൈൻ ലോട്ടറി തുടങ്ങിയ സംസ്ഥാന മേത് ?
2.  ഇകോ ഫ്രെണ്ടലി സ്റ്റേറ്റ് ഓഫ് ഇന്ത്യ ഏതാണ് ?
3.  ശാസ്ത്രന്ജൻറെ പറുതീസ ഏതു സംസ്ഥാനതാണ് ?
4.  നാഥു ല ചുരം ഏതു ഇന്ത്യൻ സംസ്ഥാനമാണ് ?
5.  ഇന്ത്യയിൽ  ഏറ്റവും കുറഞ്ഞ ജന സംഖ്യ യുള്ള സംസ്ഥാനമേത്‌ ?
6.  കഞ്ചൻ ജംഗ കൊടുമുടി ഏതു സംസ്ഥാനത്താണ് ?
7.  ഗാങ്ങ്ടോക് ഏതു സംസ്ഥാന തലസ്ഥാനമാണ്‌ ?

ഉത്തരം:  സിക്കിം

No comments:

Post a Comment

Email Newsletter

Join with 549 Subscribers ! Get Our Latest Articles Delivered to Your email Inbox and Get Giveaways, Tips to Become a GEEK!

When signing up you will initially receive a confirmation email requiring your approval to complete the Subscription.

Note : Please Don't forget to verify your Mail ID by clicking the link in verification mail from Feedburner Mail Subscription