-:♠:-Kerala PSC Study Material - 2015-:♠:-IBPS Practice Tests

Kerala PSC Repeated Questions (പി .എസ്.സി. ആവർത്തിക്കുന്ന ചോദ്യങ്ങൾ) - 4

Kerala PSC Repeated Questions


16.


1.  ദേവഭൂമി ഏതു സംസ്ഥാനത്തിൻറെ അപരനാമമാണ് ?
2.  വാലി ഓഫ് ഫ്ലവേർസ് ഏതു സംസ്ഥാനത്താണ് ?
3.  ഗംഗോത്രി ,യമുനോത്രി എന്നിവ ഏതു സംസ്ഥാനത്തിലാണ് ?
4.  ബദരി നാഥ് ,കേദാർ നാഥ് എന്നിവ ഏതു സംസ്ഥാനത്തിലാണ് ?
5.  നൈനിതാൽ ,മുസൂരി എന്നിവ ഏതു സംസ്ഥാനത്താണ് ?
6.  ഡെഹ രാഡൂണ്‍  തലസ്ഥാനമായ സംസ്ഥാനം ഏതാണ് ?

ഉത്തരം:  ഉത്തരാഖണ്ട്


17.



1.  ഉത്കലത്തിൻറെ ആധുനിക നാമം എന്ത് ?
2.  ഓ ദ്രാദേശം  ഇന്ന് ഏതു പേരിൽ പ്രശസ്തമാണ്?
3.  മഹാനദി ഏതു സംസ്ഥാനത്തെ ദുഃഖം എന്നറിയപ്പെടുന്നു ?
4.  ഹിരാകുഡ് അണക്കെട്ട് ഏതു സംസ്ഥാനത്താണ് ?
5.  ചില്കതടാകം ഏതു സംസ്ഥാനതാണ് ?
6.  കലിംഗം ഏതെ സംസ്ഥാനത്തിന്റെ പഴയ പേരാണ് ?

ഉത്തരം: ഒറീസ്സ


18.




1.  ഇരുമ്പ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലോഹമേത് ?
2.  ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ ഉള്ള ലോഹമേത് ?
3.  ഹാൻ ക്രിസ്ത്യൻ ഓസ്റ്റ്ട് 1825-ല്  വേർതിരിച്ചെടുത്ത ലോഹമേത് ?
4.  കൊറണ്ടം ഏതു ലോഹാത്തിൻടെ ഓക്സൈഡ് ആണ് ?
5.  ബൊക്സൈറ്റ് ഏതു ലോഹത്തിൻ ടെ ആയിരാണ് ?
6.  അറ്റോമിക് നമ്പർ  13 ആയ മൂലകം ഏത് ?

ഉത്തരം:  അലൂമിനിയം



19.




1.  സിന്നബാർ എന്നത് ഏതിൻറെ ആയിരാണ് ?
2.  ക്വിക്ക് സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏതാണ് ?
3.  ഏറ്റവും കുറഞ്ഞ ദ്രവനാംകം ഉള്ള മൂലകം ഏതാണ് ?
4.  Hg ഏതു ലോഹത്തിൻറെ പ്രതീകമാണ് ?
5.  ഏതു ലോഹം ചേർന്ന ലോഹ സങ്കരങ്ങൾക്കാണ് അമാല്ഗം എന്ന് പൊതുവെ പറയുന്നത് ?
6.  സാധാരണ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹം ഏതാണ് ?

ഉത്തരം: മെർക്കുറി

20.


1. സുൽത്താന റസിയയുടെ പിതാവാരാണ് ?
2.  ചെങ്കിസ്ഖാൻറെ  ആക്രമണ സമയത്ത് ഇന്ത്യ ഭരിച്ചിരുന്ന രാജാവാര് ?
3.  കുത്തബ് മിനാർ  പണി പൂർത്തി യാക്കിയതാര് ?

ഉത്തരം:  ഇൽതുമിഷ്  

No comments:

Post a Comment

Email Newsletter

Join with 549 Subscribers ! Get Our Latest Articles Delivered to Your email Inbox and Get Giveaways, Tips to Become a GEEK!

When signing up you will initially receive a confirmation email requiring your approval to complete the Subscription.

Note : Please Don't forget to verify your Mail ID by clicking the link in verification mail from Feedburner Mail Subscription